University News
കെ ​ടി യു: ​എം​ബി​എ (പാ​ർ​ട്ട് ടൈം) ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം ടെ​​​ക്നോ​​​ള​​​ജി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ എം​​​ബി​​​എ (പാ​​​ർ​​​ട്ട് ടൈം) ​​​ടി 3 സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പി​​​ന് 23 മു​​​ത​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. 500 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്.
More News