University News
സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ​പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
സ​ർ​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്‌​സ്/​സി​ആ​ർ 2020, പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (അ​വ​സാ​ന വ​ർ​ഷം) ജൂ​ണ്‍ മൂ​ന്നു മു​ത​ലും വി​ദൂ​ര വി​ദ്യാ​ഭ്യാ​സം (എ​സ്ഡി​ഇ) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടി​നും ആ​രം​ഭി​ക്കും.

പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി 2020 പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 22 മു​ത​ലും ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി 2020 പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 23 മു​ത​ലും ആ​രം​ഭി​ക്കും.

ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സി​ബി​സി​എ​സ്‌​സ് മൂ​ന്ന് ,അ​ഞ്ച് സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ളും പി.​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ളും നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ളും ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഒ​രു​ക്ക​ണം.

പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം വേ​ണ്ട സി​ബി​സി​എ​സ്‌​സ് ആ​റാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 24.

പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​എ​സ്‌​സി മൂ​ന്നാം സെ​മ​സ്റ്റ​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014, 2015 & 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള​ള അ​വ​സാ​ന തീ​യ​തി 2020 ജൂ​ണ്‍ 10. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.