University News
സേ പരീക്ഷ എഴുതാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ മൂ​​​ലം നി​​​ലി​​​വി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ ക​​​ഴി​​​യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പി​​​ന്നീ​​​ടു വ​​​രു​​​ന്ന സേ ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ റ​​​ഗു​​​ല​​​ർ ആ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം ഇ​​​വ​​​ർ​​​ക്കും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​രം സാ​​​ധ്യ​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ൽ പ​​​രീ​​​ക്ഷ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ം.
More News