University News
പ​​​രീ​​​ക്ഷാ​​​ഫലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരള സർവകലാശാല ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തിയ സി​​​ബി​​​സി​​​എ​​​സ് ബി​​​കോം മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ 2018 അ​​​ഡ്മി​​​ഷ​​​ൻ (റെ​​​ഗു​​​ല​​​ർ), 2017 അ​​​ഡ്മി​​​ഷ​​​ൻ (ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്), 2016, 2015 ആൻഡ് 2014 അ​​​ഡ്മി​​​ഷ​​​ൻ (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി ജൂ​​​ണ്‍ 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വെ​​​ബ്സൈ​​​റ്റി​​​ലെ ക​​​ര​​​ട് മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാം.
More News