University News
ജെ​ഡി​സി പ്ര​വേ​ശ​നം: അ​പേ​ക്ഷാ​ത്തീ​യ​തി 27വ​രെ നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ/​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ ജൂ​​​ണി​​​യ​​​ർ ഡി​​​പ്ലോ​​​മ ഇ​​​ൻ കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ (ജെ​​​ഡി​​​സി) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 27 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.
More News