രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎസ്സി മാത്തമാറ്റിക്സ്, ഫിസിക്സ് പരീക്ഷാഫലം
തിരുവനന്തപുരം: കേരള സർവകലാശാല ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎസ്സി മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ് ക്കുള്ള തീയതി പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.