University News
ബി​​​എ​​​ഡ് ഡി​​​ഗ്രി പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരള സർവകലാശാലന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് ഡി​​​ഗ്രി (2015 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ജൂ​​​ണ്‍ ഒ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.
More News