University News
പി​​​എ​​​ച്ച്ഡി ഓ​​​പ്പ​​​ണ്‍ ​ഡി​​​ഫ​​​ൻ​​​സും പ്രീ-​​​സ​​​ബ്മി​​​ഷ​​​നും ഓ​​​ണ്‍​ലൈ​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരള സർവകലാശാല കോ​​​വി​​​ഡ് 19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പി​​​എ​​​ച്ച്ഡി ഓ​​​പ്പ​​​ണ്‍​ഡി​​​ഫ​​​ൻ​​​സു​​​ക​​​ളും പ്രീ​​​സ​​​ബ്മി​​​ഷ​​​നു​​​ക​​​ളും, മ​​​റ്റ് ഗ​​​വേ​​​ഷ​​​ണ ഫെ​​​ല്ലോ​​​ഷി​​​പ്പ് അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളും ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്താ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഉ​​​ത്ത​​​ര​​​വാ​​​യി. ഗ​​​വേ​​​ഷ​​​ക​​​ർ അ​​​ത​​​തു വ​​​കു​​​പ്പു​​​മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News