University News
ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ ഫീ​​​സ്
തിരുവനന്തപുരം: കേരള സർവക ലാശാല പ​​​ത്താം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റെ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി /ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി /ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ജൂ​​​ൺ 8,10,12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. പ്ര​​​സ്തു​​​ത പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​ധി​​​ക പി​​​ഴ​​​യൊ​​​ടു​​​ക്കി 21 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി /ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി /ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ജൂ​​​ൺ 16,18,2 2,24,26 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ജൂ​​​ൺ 9,11,15,17 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. പ്ര​​​സ്തു​​​ത പ​​​രീ​​​ക്ഷ​​​യ്ക്ക് 21 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി മേ​​​യ് 23 വ​​​രെ​​​യും 400 രൂ​​​പ അ​​​ധി​​​ക പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി മേയ് 25 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.
വി​​​ശ​​​ദ​​​മാ​​​യ ടൈം ​​​ടേ​​​ബി​​​ൾ പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News