University News
ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/ ​​​ബി​​​കോം ടൈം​​​ടേ​​​ബി​​​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരളസർവക ലാശാല 21 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം/​​​ബി​​​പി​​​എ/​​​ബി​​​ബി​​​എ/​​​ബി​​​സി​​​എ/​​​ബി​​​എ​​​സ്ഡ​​​ബ്ല്യു/​​​ബി​​​വോ​​​ക് (റെ​​​ഗു​​​ല​​​ർ 2017 അ​​​ഡ്മി​​​ഷ​​​ൻ , സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2014,201 5,2016 അ​​​ഡ്മി​​​ഷ​​​ൻ, മേ​​​ഴ്സി ചാ​​​ൻ​​​സ് 2013 അ​​​ഡ്മി​​​ഷ​​​ൻ)​​​പ​​​രീ​​​ക്ഷ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഗ്രൂ​​​പ്പ് 2 (a) ബി​​​എ പ​​​രീ​​​ക്ഷ​​​ക​​​ൾ രാ​​​വി​​​ലെ​​​യും മ​​​റ്റ് പ​​​രീ​​​ക്ഷ​​​ക​​​ൾ ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷ​​​വും ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്.

വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.