University News
പി​​ജി പ്ര​​വേ​​ശ​​നം: നാളെയും അ​​പേ​​ക്ഷി​​ക്കാം
എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ​​യും ഇ​​ന്‍റ​​ർ സ്കൂ​​ൾ സെ​​ന്‍റ​​റി​​ലെ​​യും പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്ക് (ക്യാ​​റ്റ് എം​​ജി​​യു 2020) 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ എം​​എ, എം​​എ​​സ്‌​​സി, പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കും എ​​ൽ​​എ​​ൽ​​എം, എം​​ബി​​എ, എം​​പി​​ഇ​​എ​​സ്, എം​​എ​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​മാ​​ണു പ്ര​​വേ​​ശ​​നം.

www.cat.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കാം. എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, ഗ്രൂ​​പ്പ് ഡി​​സ്ക​​ഷ​​ൻ, ഇ​​ന്‍റ​​ർ​​വ്യു എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പ്ര​​വേ​​ശ​​നം. എം​​ബി​​എ പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് www.admission.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷ ഫീ​​സ്: 1100 രൂ​​പ (പൊ​​തു​​വി​​ഭാ​​ഗം), 550 രൂ​​പ (എ​​സ്‌​​സി/​​എ​​സ്ടി), 1100 രൂ​​പ (ഓ​​പ്പ​​ണ്‍ ഓ​​ൾ ഇ​​ന്ത്യ ക്വാ​​ട്ട). ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം. എം​​ബി​​എ ഒ​​ഴി​​കെ മ​​റ്റു പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് ഒ​​രു അ​​പേ​​ക്ഷ​​യി​​ലൂ​​ടെ നാ​​ല് വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഒ​​ന്നി​​ല​​ധി​​കം അ​​പേ​​ക്ഷ​​ക​​ൾ (എം​​ബി​​എ ഒ​​ഴി​​കെ) ന​​ൽ​​കു​​ന്ന​​വ​​രു​​ടെ അ​​പേ​​ക്ഷ റ​​ദ്ദാ​​കും.

വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ ല​​ഭി​​ക്കും. ഫോ​​ണ്‍: 04812733595, ഇ​​മെ​​യി​​ൽ: cat@ mgu.ac.in. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ തീ​​യ​​തി​​യ​​ട​​ക്ക​​മു​​ള്ള പു​​തു​​ക്കി​​യ സ​​മ​​യ​​ക്ര​​മം cat.mgu.ac.in, admission.mgu.ac.in (എം.​​ബി.​​എ. സം​​ബ​​ന്ധി​​ച്ച്) എ​​ന്നീ വെ​​ബ്സൈ​​റ്റി​​ലൂ​​ടെ പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

പ​​രീ​​ക്ഷ ഫ​​ലം

എം​ജി 2019 സെ​​പ്റ്റം​​ബ​​റി​​ലെ എം​​എ​​ഫ്എ അ​​പ്ലൈ​​ഡ് ആ​​ർ​​ട്ട്, സ്ക​​ൾ​​പ്ച​​ർ, പെ​​യി​​ന്‍റിം​​ഗ് (റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ്രീ​​വി​​യ​​സ്/​​ഫൈ​​ന​​ൽ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.