University News
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ശേ​​ഖ​​രി​​ക്കും
കോട്ടയം: എംജി യൂണിവേഴ്സിറ്റി ആ​​റും നാ​​ലും സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്/​​സി​​ബി​​സി​​എ​​സ്എ​​സ് (മാ​​ർ​​ച്ച് 2020) പൂ​​ർ​​ത്തി​​യാ​​യ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു (ഗ്രീ​​ൻ സോ​​ണ്‍) ഉ​​ട​​ൻ ശേ​​ഖ​​രി​​ക്കും. കോ​​ള​​ജു​​ക​​ൾ​​ക്ക് 8089467831, 9447257120 എ​​ന്നീ ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം. മ​​റ്റ് ജി​​ല്ല​​ക​​ളി​​ലെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ പി​​ന്നീ​​ട് ശേ​​ഖ​​രി​​ക്കും.

പ​​രീ​​ക്ഷ​​ാ ഫ​​ലം

കോട്ടയം: എംജി യൂണിവേഴ്സിറ്റി 2019 ജൂ​​ണി​​ൽ ന​​ട​​ത്തിയ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് എം​​എ​​സ്‌​​സി സൈ​​ക്കോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.