University News
എംജി യൂണിവേഴ്സിറ്റിയിൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മാ​റ്റി
കോട്ടയം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​യും ഇ​ന്‍റ​ർ സ്കൂ​ൾ സെ​ന്‍റ​റി​ലേ​യും പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി​യ​ട​ക്ക​മു​ള്ള പു​തു​ക്കി​യ സ​മ​യ​ക്ര​മം cat.mgu.ac.in, admission.mgu.ac.in (എം​ബി​എ സം​ബ​ന്ധി​ച്ച്) എ​ന്നീ വെ​ബ്സൈ​റ്റി​ലൂ​ടെ​യും സ​ർ​വ​ക​ലാ​ശാ​ല വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യും അ​റി​യി​ക്കും. 04812733595.