University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
തൃ​ശൂ​ർ: കേ​ര​ള ക​ലാ​മ​ണ്ഡ​ലം ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഏ​പ്രി​ൽ ഒ​ന്നി​നു ന​ട​ക്കാ​നി​രു​ന്ന ബി​എ ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ തി​യ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ടൈം ​ടേ​ബി​ൾ പ്ര​കാ​രം ന​ട​ക്കു​മെ​ന്നു ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
More News