University News
ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​കാ​​​ഷ്യ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഏ​​​പ്രി​​​ൽ 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡി​​​ന്‍റെ വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം/​​​ബാ​​​ങ്കു​​​ക​​​ളി​​​ലെ ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​കാ​​​ഷ്യ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സ​​​മ​​​യ​​​പ​​​രി​​​ധി ഏ​​​പ്രി​​​ൽ 15 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു. www.csebkerala.gov
More News