സെനറ്റ് തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ മാറ്റി
കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ എംജി യൂണിവേഴ്സിറ്റി സെനറ്റിലെ വിവിധ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീട്.