University News
ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ
തൃ​ശൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ കാ​ല​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ത​ങ്ങ​ളു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന ക്രി​യാ​ത്മ​ക​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റ​ക്കി.

ക്ലാ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ കോ​ള​ജു​ക​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​ധ്യാ​പ​ന​വും പ​ഠ​ന​വും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്.
ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ, ചെ​റു പ​രീ​ക്ഷ​ക​ൾ, ഓ​ണ്‍​ലൈ​ൻ നോ​ട്ടു​ക​ൾ, വി​ദ്യാ​ഭ്യാ​സ വീ​ഡി​യോ​ക​ൾ, ക്വി​സ്‌ പ്രോ​ഗ്രാ​മു​ക​ൾ, ഓ​ണ്‍​ലൈ​ൻ അ​സൈ​ൻ​മെ​ന്‍റു​ക​ൾ, വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​പാ​ടി​ക​ൾ, മൂ​ഡി​ൽ പോ​ലു​ള്ള ആ​ധു​നി​ക ലേ​ണിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​വു​ന്ന മോ​ഡ്യൂ​ളു​ക​ൾ, ആ​പ്പു​ക​ൾ ആ​യി രൂ​പ​പ്പെ​ടു​ത്തി​യ പ​ഠ​ന സ​ഹാ​യ സാ​മ​ഗ്രി​ക​ൾ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന അ​ദ്ധ്യാ​പ​ന​പ​ഠ​ന സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കു​ട്ടി​ക​ൾ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്യ​ണം.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നൂ​ത​ന വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ള്ള ഇ​രു​ന്നൂ​റോ​ളം അ​ധ്യാ​പ​ക​രു​ടെ സേ​വ​നം "വ​ർ​ക്കിം​ഗ് ഫ്രം ​ഹോം’ മാ​തൃ​ക​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ങ്ങ​നെ ത​യാ​റാ​ക്ക​പ്പെ​ടു​ന്ന ന​ല്ല മാ​തൃ​ക​ക​ളെ സ​ർ​വ​ക​ലാ​ശാ​ല പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും, ഭാ​വി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ൻ​കൈ​യി​ൽ​ത​ന്നെ ന​ട​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തു​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More News