University News
കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല 31 വ​രെ ലോ​ക്ക് ഡൗ​ണി​ല്‍
തേ​ഞ്ഞി​പ്പ​ലം : കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഓ​ഫീ​സു​ക​ള്‍ 31 വ​രെ അ​ട​ച്ചു. ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം അ​വ​ശ്യ സ​ര്‍​വീ​സു​ക​ളാ​യ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, സെ​ക്യൂ​രി​റ്റി, ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ര്‍, ഫി​നാ​ന്‍​സ്, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് എ​ന്നി​വ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കൂ. ജീ​വ​ന​ക്കാ​ര്‍​ക്ക് വീ​ട്ടി​ല്‍ ഇ​രു​ന്ന് ജോ​ലി​ക​ള്‍ ചെ​യ്യാ​വു​ന്ന​താ​ണ്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ളു​ണ്ടാ​യാ​ല്‍ മേ​ല​ധി​കാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ ഹാ​ജ​രാ​വ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
More News