University News
കാസർഗോട്ട് ആരോഗ്യവകുപ്പില്‍ ഒഴിവ്
കാസർഗോഡ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലാ ആരോഗ്യവകുപ്പിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റാഫ് നേഴ്‌സ്, ജെപിഎച്ച്എന്‍, ജെഎച്ച്ഐ, ലാബ് ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നാളെ ഓണ്‍ലൈനായി കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്തു [email protected] ലേക്ക് അയക്കണം. ഫോണ്‍: 8848818792, 9497761726 , 9495146688.
More News