University News
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ലെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ അ​​റി​​യി​​ച്ചു. മു​​ൻ നി​​ശ്ച​​യ​​പ്ര​​കാ​​രം പ​​രീ​​ക്ഷ​​ക​​ൾ ന​​ട​​ക്കും. 20ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ മാ​ത്രം മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​ക്കാ​ൻ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്കു നി​​ർ​ദേ​ശം ന​​ൽ​​കി​. മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ സം​​ബ​​ന്ധി​​ച്ച വി​​വ​​രം യു​​ജി​​സി​​യെ അ​​റി​​യി​​ക്കും.

സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു നി​​യ​​ന്ത്ര​​ണം

കൊ​​റോ​​ണ പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​രീ​​ക്ഷ ഭ​​വ​​നി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​റെ സ​​ന്ദ​​ർ​​ശി​​ക്കാ​​നും നി​​യ​​ന്ത്ര​​ണ​​മു​​ണ്ട്. ബാ​​ങ്ക് അ​​ക്കൗ​​ണ്ട് വി​​വ​​ര​​മ​​ട​​ക്ക​​മു​​ള്ള​​വ അ​​പേ​​ക്ഷ​​യി​​ൽ ന​​ൽ​​ക​​ണം.

പ്രോ​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ/​​വൈ​​വാ​​പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി

20, 21 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ൽ​​ഐ​​എ​​സ്‌​​സി (അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ 2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2018​​നു മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ/​​വൈ​​വാ​​വോ​​സി, പ്രാ​​ക്ടി​​ക്ക​​ൽ എ​​ന്നി​​വ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ​​ാഫ​​ലം

ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബ​​യോ​​സ​​യ​​ൻ​​സ​​സ് (2018, 2020, സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി​​ജി​​സി​​എ​​സ്എ​​സ് (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) എം​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ ഒ​​ന്നു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി പ്ലാ​​ന്‍റ് ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ യു​​ജി​​സി സ്ട്രൈ​​ഡ് പ​​ദ്ധ​​തി​​യി​​ലേ​​ക്ക് റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​റ്റ്, റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് താ​​ല്കാ​​ലി​​ക നി​​യ​​മ​​ന​​ത്തി​​ന് 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.