University News
നി​ഷി​ൽ ഇ​ന്ത്യ​ന്‍ ആം​ഗ്യ​ഭാ​ഷാ കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ആം​​​ഗ്യ​​​ഭാ​​​ഷാ (അ​​​ടി​​​സ്ഥാ​​​ന) കോ​​​ഴ്സി​​​ലേ​​​ക്കാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 40 മ​​​ണി​​​ക്കൂ​​​റാ​​​ണ് കോ​​​ഴ്സ്.

കോ​​​വി​​​ഡ്19 വ്യാ​​​പ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ അ​​​യ​​​വു വ​​​ന്ന​​​തി​​​ന് ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ക്ലാ​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ക. ആ​​​ദ്യ​​​ത്തെ 15 അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്കാ​​​ണ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ക. ശ്ര​​​വ​​​ണ പ​​​രി​​​മി​​​തി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍​ക്കും മു​​​ന്‍​ഗ​​​ണ​​​ന. എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച്ച​​​ക​​​ളി​​​ലും ര​​​ണ്ടു മു​​​ത​​​ല്‍ നാ​​​ലു വ​​​രെ ആ​​​ക്കു​​​ളം നി​​​ഷ് കാ​​​മ്പ​​​സ്‌​​​സി​​​ലാ​​​ണ് കോ​​​ഴ്സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക.

3500 രൂ​​​പ​​​യാ​​​ണ് കോ​​​ഴ്സ് ഫീ​​​സ്, എ​​​ന്‍​ഇ​​​എ​​​ഫ്ടി, പേ​​​മെ​​​ന്‍റ് ഗേ​​​റ്റ് വേ ​​​അ​​​ല്ലെ​​​ങ്കി​​​ല്‍ നി​​​ഷി​​​ലെ പി​​​ഒ​​​എ​​​സ് ടെ​​​ര്‍​മി​​​ന​​​ലു​​​ക​​​ള്‍ എ​​​ന്നി​​​വ വ​​​ഴി ഫീ​​​സ് അ​​​ട​​​യ്ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് www.nish.ac.inനി​​​ഷ് വെ​​​ബ്സൈ​​​റ്റ് വ​​​ഴി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി 31. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 04712944629,
More News