University News
ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ളി​​​ലെ 6, 9 ക്ലാ​​​​സു​​​ക​​​ളി​​​ലേ​​​ക്ക് ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നു ന​​​ട​​​ത്തി​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ അ​​​ന്തി​​​മ റാ​​​ങ്ക് ലി​​​സ്റ്റ് 20നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. കാ​​​റ്റ​​​ഗ​​​റി തി​​​രി​​​ച്ചു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റ് ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ളി​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ www.sainikschooltvm.nic.in ൽ 20 ​​​മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​കും.
More News