University News
മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ൽ (കൈ​​​റ്റ്) മാ​​​സ്റ്റ​​​ർ ട്രെ​​​യി​​​ന​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി/ ഹൈ​​​സ്‌​​​കൂ​​​ൾ/ പ്രൈ​​​മ​​​റി സ്‌​​​കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എ​​​യി​​​ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ സ്‌​​​കൂ​​​ൾ മാ​​​നേ​​​ജ​​​രി​​​ൽ നി​​​ന്നു​​​ള്ള നി​​​രാ​​​ക്ഷേ​​​പ സാ​​​ക്ഷ്യ​​​പ​​​ത്രം അ​​​ഭി​​​മു​​​ഖ സ​​​മ​​​യ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. www.kite.kera la.gov.in ൽ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി 25ന് ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ കൈ​​​റ്റി​​​ന്‍റെ നി​​​ല​​​വി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി വ​​​ർ​​​ക്കിം​​​ഗ് അ​​​റേ​​​ഞ്ച്‌​​​മെ​​​ന്‍റ് വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​യോ​​​ഗി​​​ക്കും.
More News