University News
ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് പ​രീ​ക്ഷ​ാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് മോ​ഡ​ൽ മൂ​ന്ന്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ്് കം​പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ് മോ​ഡ​ൽ മൂ​ന്ന് (നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് 2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്്ടി​ക്ക​ൽ, വൈ​വാ​വോ​സി

2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 20 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ഫെ​ബ്രു​വ​രി​യി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഫാം (2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ, വൈ​വാ​വോ​സി 21 മു​ത​ൽ 28 വ​രെ പു​തു​പ്പ​ള്ളി സീ​പാ​സി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ് ആ​ൻ​ഡ് സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്‌​ടി​ക്ക​ൽ് 28, ഏ​പ്രി​ൽ ഒ​ന്ന്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലും വൈ​വാ​വോ​സി ഏ​പ്രി​ൽ ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലും അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

2019 ജൂ​ണി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (സി​എ​സ്എ​സ് റെഗു​ല​ർ, റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍ലൈ​നാ​യി ഫീ​സ​ട​ച്ച​ശേ​ഷം നേ​രി​ട്ടും 2015 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ ഓ​ണ്‍ലൈ​നാ​യും 26ന​കം അ​പേ​ക്ഷ ന​ൽ​ക​ണം.

2019 ജൂ​ണി​ലെ​ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.