University News
ബി​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ ആരംഭിക്കും
ബി​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​റാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ മൂ​​ന്ന് (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്, പ​​ഞ്ച​​വ​​ത്സ​​രം​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഹാ​​ൾ​​ടി​​ക്ക​​റ്റ് സ​​ബ്സെ​​ന്‍റ​​റി​ൽ

അ​​ഞ്ച്, ആ​​റ് സെ​​മ​​സ്റ്റ​​ർ ഡി​​ഗ്രി പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന സ​​ബ്സെ​​ന്‍റ​​റു​​ക​​ളി​​ൽ​നി​​ന്ന് മാ​​ർ​​ച്ച് 16നു ​​രാ​​വി​​ലെ ല​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ. തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം. ആ​​ദ്യ​ ദി​​വ​​സം ഹാ​​ൾ​​ടി​​ക്ക​​റ്റി​​ലെ ഫോ​​ട്ടോ ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തേ​​ണ്ട​​തി​​ല്ല. ര​​ണ്ടാം ദി​​വ​​സം​​മു​​ത​​ൽ ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ ഫോ​​ട്ടോ പ​​തി​​ച്ച ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.

സെ​​ന​​റ്റ് യോ​​ഗം മാ​​റ്റി

21ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ന്‍റെ വാ​​ർ​​ഷി​​ക​​യോ​​ഗം മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.