ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ബിഎച്ച്എം, ബിടെക് പരീക്ഷകൾ മാറ്റി
ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന്, ഏഴ് സെമസ്റ്റർ ബിഎച്ച്എം (റെഗുലർ, സപ്ലിമെന്ററി), ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (പുതിയ സ്കീം 2016 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും മൂന്നും സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി സീപാസ്) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
28നു നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി, ഒന്നും രണ്ടും വർഷ ബിപിടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും രണ്ടും വർഷ ബിഎസ്സി എംഎൽടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും മൂന്നും സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി സീപാസ്), ഒന്നാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2019 അഡ്മിഷൻ റഗുലർ), ഒന്നാം സെമസ്റ്റർ എംഎച്ച്എം ആൻഡ് എംടിടിഎം (2019 അഡ്മിഷൻ റഗുലർ), ഒന്നാം വർഷ ബിഫാം (2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, സ്പെഷൽ മേഴ്സി ചാൻസ്) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
മാർച്ച് രണ്ടിനു നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി, ഒന്നും രണ്ടും വർഷ ബിപിടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും രണ്ടും വർഷ ബിഎസ്സി എംഎൽടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (പുതിയ സ്കീം 2016 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, ഒന്നും മൂന്നും സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി സീപാസ്), ഒന്നാം സെമസ്റ്റർ എംഎച്ച്എം, എംടിടിഎം (2019 അഡ്മിഷൻ റഗുലർ), ഒന്നാം വർഷ ബിഫാം (2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, സ്പെഷൽ മേഴ്സി ചാൻസ്) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി പഴയ സ്കീം (2012ന് മുന്പുള്ള അഡ്മിഷൻ) സ്പെഷൽ മേഴ്സി ചാൻസ് (അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) ഫിസിയോളജി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ് പരീക്ഷ മാർച്ച് ആറിനു കോട്ടയം ഗാന്ധിനഗർ എസ്എംഇയിൽ നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 നവംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി സൈബർ ഫോറൻസിക് (സിഎസ്എസ്) പരീക്ഷയുടെ പ്രാക്്ടിക്കൽ മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.