മാർച്ച് മൂന്ന്, നാല് തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ (ഡിസംബർ 2019) എംഎസ്സി ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം മാർച്ച് 16 (CAD Lab) മാർച്ച് 17 (Miniproject Lab) തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫലം
2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഗ്രൂപ്പ് 2 (മ) ബിഎ ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ആറ്വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ (സിആർസിബിസിഎസ്എസ്) ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) 138 2(R) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 മാർച്ച് 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 20132015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 മാർച്ച് ആറുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂണിൽ നടന്ന കന്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, നാല്, ആറ്, എട്ട്, ഒൻപത് സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2008 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബിഎസ്സി, ബികോം ഡിഗ്രി (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് മാർച്ച് മൂന്നുവരെയും 400 രൂപ പിഴയോടെ മാർച്ച് നാല്വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ സിബിസിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 11ന് ആരംഭിക്കും.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് (കരിയർ റിലേറ്റഡ്) ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിബിഎ/ബിസിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക് (ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2020 മാർച്ച് രണ്ടുവരെയും 150 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും 400 രൂപ പിഴയോടെ മാർച്ച് നാലുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. നാലാം സെമസ്റ്റർ റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 11ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.