University News
ടൈം​​ടേ​​ബി​​ൾ
മാ​​ർ​​ച്ച് 16ന് ​​ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ഓ​​ണേ​​ഴ്സ് ഡി​​ഗ്രി പ്രോ​​ഗാം ഇ​​ൻ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ക​​മ്മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ് (റീ​​സ്ട്ര​​ക്ച്ചേ​​ർ​​ഡ്) (മേ​​ഴ്സി​​ചാ​​ൻ​​സ് 2008 അ​​ഡ്മി​​ഷ​​ൻ വ​​രെ, 2009 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 2020 മാ​​ർ​​ച്ച് ര​​ണ്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ. 2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം​​ഫി​​ൽ ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (2018 19 ബാ​​ച്ച്) എ​​ൽ​​എ​​ൻ​​സി​​പി​​ഇ, കാ​​ര്യ​​വ​​ട്ടം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി​​വി​​ധ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ (യു​​ഐ​​എം) എം​​ബി​​എ (ഫു​​ൾ​​ടൈം) കോ​​ഴ്സി​​ലേ​​ക്ക് 2020 21 വ​​ർ​​ഷ​​ത്തെ പ്ര​​വേ​​ശ​​ന​​ത്തി​​ന് 26, 27, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഗ്രൂ​​പ്പ് ഡി​​സ്ക​​ഷ​​നും ഇ​​ന്‍റ​​ർ​​വ്യൂ​​വും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

പ​​രീ​​ക്ഷാ​​ഫീ​​സ്

ഒ​​ന്നും ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ ബി​​എ​​സ്‌​​സി ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/​​ബി​​സി​​എ 2001 & 2013 സ്കീം ​​മേ​​ഴ്സി​​ചാ​​ൻ​​സ്, വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സം പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് (ആ​​ന്വ​​ൽ) മാ​​ർ​​ച്ച് ര​​ണ്ടു​​വ​​രെ​​യും 150 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് അ​​ഞ്ച്‌​​വ​​രെ​​യും 400 പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് ഏ​​ഴ്വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മേ മേ​​ഴ്സി​​ചാ​​ൻ​​സ് ഫീ​​സാ​​യ (മൂ​​ന്ന് പേ​​പ്പ​​റു​​ക​​ളോ അ​​തി​​ൽ താ​​ഴെ​​യോ 7500, നാ​​ല് പേ​​പ്പ​​റോ അ​​തി​​ൽ കൂ​​ടു​​ത​​ലോ ഓ​​രോ പേ​​പ്പ​​റി​​നും 2500 രൂ​​പ വീ​​തം) സി.​​വി ക്യാ​​ന്പ് ഫീ​​സാ​​യ 200 രൂ​​പ​​യും ആ​​കെ ഫീ​​സി​​ന്‍റെ അ​​ഞ്ച് ശ​​ത​​മാ​​നം തു​​ക​​യും അ​​ധി​​ക​​മാ​​യി അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നും ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ ബി​​എ​​സ്‌​​സി ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്/​​ബി​​സി​​എ (2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സം പ​​രീ​​ക്ഷ​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. പി​​ഴ​​കൂ​​ടാ​​തെ 2020 മാ​​ർ​​ച്ച ര​​ണ്ടു​​വ​​രെ​​യും 150 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് അ​​ഞ്ച്‌​​വ​​രെ​​യും 400 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് ഏ​​ഴു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മേ സി.​​വി ക്യാ​​ന്പ് ഫീ​​സാ​​യ 200 രൂ​​പ​​യും ആ​​കെ ഫീ​​സി​​ന്‍റെ അ​​ഞ്ച് ശ​​ത​​മാ​​നം തു​​ക​​യും അ​​ധി​​ക​​മാ​​യി അ​​ട​​യ്ക്ക​​ണം. 2020 മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഓ​​ണേ​​ഴ്സ് ഡി​​ഗ്രി പ്രോ​​ഗ്രാം ഇ​​ൻ ഇം​​ഗ്ലീ​​ഷ് ലാ​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​യു​​ടെ വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പി​​ഴ​​കൂ​​ടാ​​തെ 26 വ​​രെ​​യും 150 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 400 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് മൂ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പുന​​­­­­­ഃപ​​രി​​ശോ​​ധ​​ന

2019 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ പി​​എ​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ​​യു​​ടെ പു​​നഃ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് മാ​​ർ​​ച്ച് ര​​ണ്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ ഓ​​രോ പേ​​പ്പ​​റി​​ന് 525 രൂ​​പ ഫീ​​സ​​ട​​ച്ച് സി​​എ​​സ്എ​​സ് ഓ​​ഫീ​​സി​​ൽ എ​​ത്തി​​ക്ക​​ണം.