University News
അമൽജ്യോതിയിൽ ഐഇഎൽടിഎസ് പരീക്ഷ മാർച്ച്‌ ഏഴിന്
കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ മാ​ർ​ച്ച്‌ ഏ​ഴി​ന് ഐ​ഇ​എ​ൽ​ടി​എ​സ് പ​രീ​ക്ഷ ന​ട​ക്കും. വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും മി​ത​മാ​യ നി​ര​ക്കി​ൽ താ​മ​സ, ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ടും പു​റ​ത്തു​നി​ന്നു ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഏ​ഴി​ന് പ​രീ​ക്ഷ എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഫോ​ൺ: 6235229900.
More News