University News
വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 29ന്
കൊ​​​ച്ചി: കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ൽ റേ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ്, സ്റ്റോ​​​ർ കീ​​​പ്പ​​​ർ, ഫാ​​​ർ​​​മ​​​സി​​​സ്റ്റ് എ​​​ന്നീ ത​​സ്തി​​ക​​ക​​ളി​​ലു​​ള്ള ഒ​​​ഴി​​​വി​​ലേ​​​ക്ക് 29ന് ​​വാ​​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. രാ​​വി​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ 11.30 വ​​​രെ കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ എം.​ ​​കൃ​​​ഷ്ണ​​​ൻ​​​നാ​​​യ​​​ർ സെ​​​മി​​​നാ​​​ർ ഹാ​​​ളി​​​ലാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ. ക​​രാ​​ർ വ്യ​​വ​​സ്ഥ​​യി​​ലാ​​ണ് നി​​​യ​​​മ​​​നം. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​​ണ്‍: 0484 2411700.
More News