University News
ബി​​ആ​​ർ​​ക് വൈ​​വാ​​വോ​​സി മാ​​റ്റി
24, 25 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് (സ​​പ്ലി​​മെ​​ന്‍റ​​റി) തീ​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ മാ​​റ്റി


ഫെ​​ബ്രു​​വ​​രി 24ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2010 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സി​​സ്റ്റം​​സ് എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ മാ​​ർ​​ച്ച് ര​​ണ്ടി​​നു ന​​ട​​ക്കും. പ​​രീ​​ക്ഷ സ​​മ​​യം, കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

28 വ​​രെ പ​​ത്രി​​ക പി​​ൻ​​വ​​ലി​​ക്കാം

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു വി​​വി​​ധ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ​​നി​ന്നു ല​​ഭി​​ച്ച സാ​​ധു​​വാ​​യ നാ​​മ​​നി​​ർ​​ദേ​ശ ​പ​​ത്രി​​ക​​ക​​ളു​​ടെ വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക 28ന് ​​രാ​​വി​​ലെ 11.30 വ​​രെ പി​​ൻ​​വ​​ലി​​ക്കാം.