University News
റി​യ​ല്‍ എ​സ്റ്റേ​റ്റ് എം​ബി​എ കോ​ഴ്സ്
കൊ​​​ച്ചി: റി​​​യ​​​ല്‍ എ​​​സ്‌​​​റ്റേ​​​റ്റ്, ക​​​ണ്‍​സ്ട്ര​​​ക്‌ഷന്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മു​​​ഴു​​​നീ​​​ള എം​​​ബി​​​എ കോ​​​ഴ്‌​​​സ് ആ​​​രം​​​ഭി​​​ച്ചു. അ​​​മി​​​റ്റി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ ആ​​​ര്‍​ഐ​​​സി​​​എ​​​സ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ബി​​​ല്‍​റ്റ് എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റി​​ലാ​​ണ് കോ​​​ഴ്‌​​​സ് ന​​ട​​ക്കു​​ക. 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബി​​​രു​​​ദം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ര്‍​ക്കാ​​​ണ് ര​​​ണ്ടു കാ​​​മ്പ​​​സു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം.​ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.ricssbe.org
More News