University News
എം​കോം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​കോം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ്, മീ​ഞ്ച​ന്ത ഗ​വ. ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്, മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ്, ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് കോ​ള​ജ്, കൊ​യി​ലാ​ണ്ടി എ​സ്എ​ആ​ര്‍​ബി​ടി​എം ഗ​വ. കോ​ള​ജ്, ചി​റ്റൂ​ര്‍ ഗ​വ. കോ​ള​ജ്, ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കോ​ള​ജ്, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ.​വി.​എം കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് എ​ന്നീ സെ​ന്‍റ​റു​ക​ളി​ലെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ പ​രീ​ക്ഷാ​ഭ​വ​ന്‍ പി​ജി 12 സെ​ക്ഷ​നി​ല്‍ നി​ന്നും 24 മു​ത​ല്‍ മാ​ര്‍​ച്ച് ആ​റ് വ​രെ വി​ത​ര​ണം ചെ​യ്യും. ഹാ​ള്‍​ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി മാ​ര്‍​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ര്‍​ഷ എം​എ/ എം​എ​സ് സി/ ​എം​കോം (2016 മു​ത​ല്‍ പ്ര​വേ​ശ​നം) ഫ​സ്റ്റ് അ​പ്പി​യ​റ​ന്‍​സ്/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് അ​ഞ്ച് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ഒ​മ്പ​ത് വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് 11 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം മാ​ര്‍​ച്ച് 13ന​കം ല​ഭി​ക്ക​ണം. ഫ​സ്റ്റ് അ​പ്പി​യ​റ​ന്‍​സ് അ​പേ​ക്ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍​ക്കും, സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് അ​പേ​ക്ഷ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍​ക്കു​മാ​ണ് അ​യ​ക്കേ​ണ്ട​ത്.

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്, 2011 സ്‌​കീം2012 മു​ത​ല്‍ പ്ര​വേ​ശ​നം), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍‌​ബി (ത്രി​വ​ത്സ​രം, 2015 സ്‌​കീം2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ര​ണ്ട് വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് നാ​ല് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

നാ​ലാം വ​ര്‍​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി (2013 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ര്‍​ച്ച് ര​ണ്ടി​ന് ആ​രം​ഭി​ക്കും.

ബി​ഡി​എ​സ് പ്രാ​ക്ടി​ക്ക​ല്‍

അ​വ​സാ​ന വ​ര്‍​ഷ ബി​ഡി​എ​സ് പാ​ര്‍​ട്ട് ര​ണ്ട് അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി (2008 സ്‌​കീം2008 പ്ര​വേ​ശ​നം, 2007 സ്‌​കീം2007 ഉം ​അ​തി​ന് മു​മ്പു​മു​ള്ള പ്ര​വേ​ശ​നം) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് ഡെ​ന്‍റ​ല്‍ കോ​ള​ജി​ല്‍ 25ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 സെ​പ്റ്റം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ വി​മ​ണ്‍​സ് സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ് സി ​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ‌