University News
ആ​റാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ​ക​ൾ​ക്ക് അപേക്ഷിക്കാം
ആ​റാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ 24 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും കോ​ള​ജ് മു​ഖേ​ന അ​പേ​ക്ഷി​ക്കാം. കോ​ള​ജു​ക​ൾ​ക്കു പി​ഴ​യി​ല്ലാ​തെ 25 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 26നും 1050 ​രൂ​പ പി​ഴ​യോ​ടെ 27നും ​ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

നാ​ലാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 28 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് നാ​ലു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ മാ​ർ​ച്ച് അ​ഞ്ചു​വ​രെ​യും കോ​ള​ജ് മു​ഖേ​ന അ​പേ​ക്ഷി​ക്കാം. കോ​ള​ജു​ക​ൾ​ക്കു പി​ഴ​യി​ല്ലാ​തെ മാ​ർ​ച്ച് മൂ​ന്നു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് നാ​ലി​നും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ മാ​ർ​ച്ച് അ​ഞ്ചി​നും ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി. (20132016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു മു​ത​ൽ 25 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 27 വ​രെ​യും ഓ​ണ്‍ലൈ​നാ​യി ഫീ​സ​ട​യ്ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു​ജി (20132016 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​യ്ക്ക് 28 മു​ത​ൽ മാ​ർ​ച്ച് മൂ​ന്നു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് നാ​ലു​വ​രെ​യും 1,050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ മാ​ർ​ച്ച് അ​ഞ്ചു​വ​രെ​യും ഓ​ണ്‍ലൈ​നാ​യി ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ക്യാ​റ്റ് പ​രീ​ക്ഷ എ​ട്ടു​കേ​ന്ദ്ര​ങ്ങ​ളി​ൽ; മാ​ർ​ച്ച് 20 വ​രെ അ​പേ​ക്ഷി​ക്കാം

പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ക്യാറ്റ് പ​രീ​ക്ഷ രാ​ജ്യ​ത്തെ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വി​ശ​ദ​വി​വ​രം www.ca t.mgu.ac.in, www.admis sion.m gu.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04812733615 (എം​ബി​എ ഒ​ഴി​കെ), 04812732288 (എം​ബി​എ പ്ര​വേ​ശ​നം)

ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ന​ട​ക്കു​ന്ന പ്രോ​ജ​ക്‌​ടി​ൽ ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​യു​ടെ ഒ​ഴി​വി​ലേ​ക്കു​ള്ള വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ 28ന് ​ന​ട​ക്കും. ഫോ​ൺ: 9847901149.

ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് ’ബീ​ക്ക​ണ്‍ 2കെ20’ ​നാ​ളെ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ ന​ട​ക്കും. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 300 രൂ​പ. ഫോ​ൺ: 7907019367.