University News
അ​​​ഞ്ജു അ​​​ൽ​​​ഫോ​​​ണ്‍​സ ജോ​​​സ്
ന്യൂ​​​ഡ​​​ൽ​​​ഹി അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് സ​​​യ​​​ന്‍റി​​​ഫി​​​ക് ആ​​​ൻ​​ഡ് ഇ​​​ന്നോ​​​വേ​​​റ്റീ​​​വ് റി​​​സ​​​ർ​​​ച്ചി​​​ൽ​​നി​​​ന്നു ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ൽ പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ അ​​​ഞ്ജു അ​​​ൽ​​​ഫോ​​​ണ്‍​സ ജോ​​​സ്. (ഗ​​​സ്റ്റ് ല​​​ക്ച​​​റ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് പാ​​​ലാ) മോ​​​നി​​​പ്പി​​​ള്ളി കു​​​ന്നും​​​പു​​​റ​​​ത്ത് ജോ​​​സ്​​ജ​​​യി​​​ൻ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളും ക​​​രി​​​ന്പാ​​​നി​ ചാ​​​വ​​​നാ​​​ട്ട് സു​​​ബി​​​ൻ ജോ​​​സി​​​ന്‍റെ (ഐ​​​എ​​​സ്ആ​​​ർ​​​ഒ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ഭാ​​​ര്യ​​​യു​​​മാ​​​ണ്.
More News