University News
സെ​​​​ൻ​​​​ട്ര​​​​ൽ സെ​​​​ക്ട​​​​ർ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ് റി​​​​ന്യൂ​​​​വ​​​​ൽ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്ര മാ​​​​ന​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം 200809 മു​​​​ത​​​​ൽ 201415 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷം വ​​​​രെ (മാ​​​​നു​​​​വ​​​​ൽ അ​​​​പേ​​​​ക്ഷ) സെ​​​​ൻ​​​​ട്ര​​​​ൽ സെ​​​​ക്ട​​​​ർ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു പു​​​​തു​​​​ക്കാ​​​ൻ അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.dcescholarship. kera la.gov.in, www.coll egiateedu.kerala.gov.in
More News