University News
ഡി​സി​എ കു​ടി​ശി​ക ഫീ​സ് 28 വ​രെ അ​ട​യ്ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ കേ​​​ര​​​ള ഡി​​​പ്ലോ​​​മ ഇ​​​ൻ ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ കോ​​​ഴ്‌​​​സ് അ​​​ഞ്ചാം ബാ​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കോ​​​ഴ്‌​​​സ് കു​​​ടി​​​ശി​​​ക ഉ​​​ള്ള​​​വ​​​ർ​​​ക്ക് ര​​​ണ്ടാം ഗ​​​ഡു ഫീ​​​സ് 50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 28 വ​​​രെ അ​​​ട​​​യ്ക്കാം​​​.
More News