University News
പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സ് പ്ര​വേ​ശ​നം: അ​വ​സാ​ന​ തീ​യ​തി 25
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202021 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി/​​​മെ​​​ഡി​​​ക്ക​​​ൽ/​​​മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന അ​​​വ​​​സാ​​​ന​ തീ​​​യ​​​തി 25.

അ​​​പേ​​​ക്ഷ​​​ക​​​ർ നേ​​​റ്റി​​​വി​​​റ്റി, ജ​​​ന​​​ന​​​ത്തീ​​യ​​​തി എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കാ​​നു​​​ള്ള രേ​​​ഖ​ 25ന​​​കം ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

നേ​​​റ്റി​​​വി​​​റ്റി, ജ​​​ന​​​ന​​​ത്തീ​​​യ​​​തി എ​​​ന്നി​​​വ ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റു രേ​​​ഖ​​​ക​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​ന് 29ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ​​​മ​​​യ​​മു​​ണ്ട്. സ​​​മ​​​യം നീ​​​ട്ടി ന​​​ൽ​​​കി​​ല്ല.

നീ​​​റ്റ് യു​​​ജി 2020 പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​വ​​ർ 25ന് ​​​മു​​​ന്പാ​​​യി കീം ​​​വ​​​ഴി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

നോ​​​ണ്‍ ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​റ്റ് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത​​​തു വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മേ സ​​​മ​​​ർ​​​പ്പി​​​ക്കാ​​വൂ. കേ​​​ര​​​ള​​​ത്തി​​​ലെ ജോ​​​ലി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യോ കേ​​​ന്ദ്ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യോ ന​​​ൽ​​​കു​​​ന്ന നോ​​​ണ്‍​​​ക്രീ​​​മി​​​ല​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ്വീ​​​ക​​​രി​​​ക്കി​​​ല്ല. അ​​​പൂ​​​ർ​​​ണ​​​വും അ​​​വ്യ​​​ക്ത​​​വും നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ല​​​ല്ലാ​​​ത്തു​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സം​​​വ​​​ര​​​ണം/ ആ​​​നു​​​കൂ​​​ല്യം എ​​​ന്നി​​​വ​​യ്ക്കാ​​യി പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. ഒ​​​രു ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​യേ സ​​​മ​​​ർ​​​പ്പി​​​ക്കാ​​വൂ.

ഹെ​​​ൽ​​​പ്പ​​​ലൈ​​​ൻ: 0471 2525300, 2335523 155300.
More News