University News
സോ​​​ഷ്യ​​​ല്‍ വ​​​ര്‍​ക്കി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റ് ടി​​​നു ടെ​​​ല്ല​​​ന്‍​സിന്‌
സോ​​​ഷ്യ​​​ല്‍ വ​​​ര്‍​ക്കി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റ്  ടി​​​നു ടെ​​​ല്ല​​​ന്‍​സിന്‌
എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍​നി​​​ന്നു സോ​​​ഷ്യ​​​ല്‍ വ​​​ര്‍​ക്കി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യ ച​​​ല​​​ച്ചി​​​ത്ര പി​​​ന്ന​​​ണി ഗാ​​​യി​​​ക ടി​​​നു ടെ​​​ല്ല​​​ന്‍​സ്. മ​​​ഞ്ഞു​​​മ്മ​​​ല്‍ കാ​​​ന​​​പ്പി​​​ള്ളി ജോ​​​ണ്‍ ടെ​​​ല്ല​​​ന്‍​സ് (റി​​​ട്ട. ഡെ​​​പ്യൂ​​​ട്ടി എ​​​ൻ​​ജി​​​നി​​യ​​​ര്‍, എ​​​ച്ച്എം​​​ടി) മോ​​​ളി​ ദ​​ന്പ​​തി​​കു​​ടെ മ​​​ക​​​ളും തൊ​​​ടു​​​പു​​​ഴ കൈ​​​ത​​​പ്പ​​​റ​​​മ്പി​​​ല്‍ ജി​​​തി​​​ന്‍ ജോ​​​സ​​​ഫ് ജെ​​​യിം​​​സി​​​ന്‍റെ ഭാ​​​ര്യ​​​യു​​​മാ​​​ണ്.
More News