University News
ജെ​ഡി​സി കോ​ഴ്‌​സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ജൂ​​​ണി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജൂ​​​ണി​​​യ​​​ർ ഡി​​​പ്ലോ​​​മ ഇ​​​ൻ കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ (ജെ​​​ഡി​​​സി) കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ഫോം 15 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ എ​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ആ​​​റ​​​ൻ​​​മു​​​ള, പാ​​​ലാ, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ, തി​​​രൂ​​​ർ, ത​​​ല​​​ശേ​​​രി എ​​​ന്നീ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ർ എ​​​സ്എ​​​സ്എ​​​ൽ​​​സി/ ത​​​ത്തു​​​ല്യ​​​മാ​​​യ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള​​​ള പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​രും ജൂ​​​ൺ ഒ​​​ന്നി​​​ന് 16 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രും, 40 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 45 വ​​​യ​​​സും, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 43 വ​​​യ​​​സു​​​മാ​​​ണ്. സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ബാ​​​ധ​​​ക​​​മ​​​ല്ല.

ജ​​​ന​​​റ​​​ൽ, പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നീ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള​​​ള അ​​​പേ​​​ക്ഷാ​​​ഫോ​​​മു​​​ക​​​ൾ പ്ര​​​ത്യേ​​​കം ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ​​​ഫോം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (കു​​​റ​​​വ​​​ൻ​​​കോ​​​ണം, ക​​​വ​​​ടി​​​യാ​​​ർ.​​​പി.​​​ഒ, ഫോ​​​ൺ 04712436689), കൊ​​​ട്ടാ​​​ര​​​ക്ക​​​ര (അ​​​വ​​​ന്നൂ​​​ർ, 04742454787), ആ​​​റ​​​ൻ​​​മു​​​ള (പ​​​ഞ്ചാ​​​യ​​​ത്ത് സാം​​​സ്‌​​​ക്കാ​​​രി​​​ക നി​​​ല​​​യം, ആ​​​റ​​​ൻ​​​മു​​​ള (04682278140), ചേ​​​ർ​​​ത്ത​​​ല (ദീ​​​പി​​​ക ജം​​​ഗ്ഷ​​​ൻ, ചേ​​​ർ​​​ത്ത​​​ല 04782813070), കോ​​​ട്ട​​​യം (നാ​​​ഗ​​​മ്പ​​​ടം, കോ​​​ട്ട​​​യം, 04812564738), പാ​​​ല (മീ​​​ന​​​ച്ചി​​​ൽ കോം​​​പ്ല​​​ക്‌​​​സ്, പാ​​​ല, 04822213107), ഇ​​​ടു​​​ക്കി, (പ​​​ടി​​​ഞ്ഞാ​​​റെ​​​ക്ക​​​വ​​​ല, നെ​​​ടു​​​ങ്ക​​​ണ്ടം, 04868234311), നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ (സ​​​ഹ​​​കാ​​​രി ഭ​​​വ​​​ൻ, നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം 04842447866), തൃ​​​ശൂ​​​ർ (സി​​​വി​​​ൽ ലൈ​​​ൻ റോ​​​ഡ്, അ​​​യ്യ​​​ന്തോ​​​ൾ, 04872380462), പാ​​​ല​​​ക്കാ​​​ട് (കോ​​​ള​​​ജ് റോ​​​ഡ്, 04912522946), തി​​​രൂ​​​ർ (സ​​​ഹ​​​ക​​​ര​​​ണ ഭ​​​വ​​​ൻ, മാ​​​വും​​​കു​​​ന്ന് തി​​​രൂ​​​ർ, മ​​​ല​​​പ്പു​​​റം, 04942423929), കോ​​​ഴി​​​ക്കോ​​​ട് (ത​​​ളി, 04952702095), ത​​​ല​​​ശേ​​​രി (മ​​​ണ്ണ​​​യാ​​​ട്, നെ​​​ട്ടൂ​​​ർ.​​​പി.​​​ഒ, 04902354065), ക​​​ണ്ണൂ​​​ർ (സൗ​​​ത്ത് ബ​​​സാ​​​ർ, 04972706790), വ​​​യ​​​നാ​​​ട് (ക​​​ര​​​ണി, 04936289725), കാ​​​സ​​​ർ​​​ഗോ​​​ഡ് (മു​​​ന്നാ​​​ട്, ചെ​​​ങ്ക​​​ള 04994207350) എ​​​ന്നീ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ /കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ ഫോം, ​​​പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം/​​​കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് മാ​​​ർ​​​ച്ച് 31 വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ൻ​​​പാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
More News