University News
നി​ഷി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) പ്രോ​​​ജ​​​ക്ട് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​ഷ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ്രോ​​​ജ​​​ക്ടി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. ഓ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ്/ സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പ​​​തോ​​​ള​​​ജി​​​സ്റ്റ്/ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് എ​​​ന്നി​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന തി​​​യ​​​തി 21. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് http://:nish.ac.in/others/career.
More News