University News
എ​ൽ​എ​ൽ​എം അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 18നു ​​​ന​​​ട​​​ത്തു​​​ന്ന എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക്കു അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ 14 മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ മൂ​​​ലം ചി​​​ല അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​ർ​​​ക്ക് മെ​​​മ്മോ ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്യു​​​ന്പോ​​​ൾ ത​​​ങ്ങ​​​ളു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ 16നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി അപ്‌ലോഡ് ചെ​​​യ്യ​​​ണം.
More News