University News
എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 25ന്
സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 25നു ​​രാ​​വി​​ലെ 10നും ​​ഇ​​ന്‍റ​​ർ​​വ്യൂ 11.30നും ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ന​​ട​​ക്കും. 04812731036.

പ​​രീ​​ക്ഷ​​ഫ​​ലം

2019 മാ​​ർ​​ച്ചി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ, 2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌​​സി മോ​​ഡ​​ൽ മൂ​​ന്ന് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ്രോ​​ഗ്രാം പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 27 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.