University News
ഐഇടി വിദ്യാര്‍ഥി ഫെസ്റ്റ്-ദിക്ഷ 20, 28, 29 തിയതികളില്‍ നടക്കും
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി (ഐഇടി) വിദ്യാര്‍ഥികളുടെ ദേശീയ സാങ്കേതികസാംസ്‌കാരിക ഫെസ്റ്റ് ‘ദിക്ഷ 20’ 28, 29 തിയതികളില്‍ സര്‍വകലാശാലയില്‍ നടക്കും. 50 കോളജുകളില്‍ നിന്നുള്ള 3000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 30 ഇനങ്ങള്‍ ഉണ്ടാകും. ഫെസ്റ്റിന്‍റെ ഭാഗമായി ശില്‍പശാല, സെമിനാറുകള്‍, ടെക്‌നിക്കല്‍ ഇവന്‍റ്സ് ആൻഡ് ഗെയിംസ്, എക്‌സിബിഷന്‍, കള്‍ച്ചറല്‍ ഫെസ്റ്റ്, ഡിബേറ്റ് തുടങ്ങിയവയും ഉണ്ടാവും.
More News