എൽഎൽഎം അഡ്മിഷൻ
തിരുവനന്തപുരം: നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് ലോ കോളജിൽ രണ്ടുവർഷത്തെ എൽഎൽഎം (കോൺസ്റ്റിറ്റ്യൂഷൻ ലോ) കോഴ്സിലേക്ക് മാനേജ്മെന്റ് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 13നകം അപേക്ഷിക്കണം. അപേക്ഷാഫോം www.mgcl.ac.in, എന്നി വെബ്സൈറ്റിൽ നിന്നോ കോളജ് ഓഫീസിൽ നിന്നും നേരിട്ടോ ലഭിക്കും. ഫോൺ:04712541120.