വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ലേഡീസ് ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് ടീ/ കോഫി വെന്‍ഡിംഗ് മെഷീന് , ഫോട്ടോസ്റ്റാറ്റ് സഹിതം സ്റ്റോര്‍ നടത്താന്‍ താല്‍പ്പര്യമുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോം പിഎല്‍ഡി വിഭാഗത്തില്‍ നിന്ന് 25 വരെ ലഭിക്കും. അപേക്ഷ 25നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പിഎല്‍ഡി വിഭാഗവുമായി ബന്ധപ്പെടുക.