University News
എം​ബി​എ ഫു​ള്‍​ടൈം/ പാ​ര്‍​ട്ട്‌​ടൈം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്, സ​ര്‍​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ (ഫു​ള്‍​ടൈം/​പാ​ര്‍​ട്ട്‌​ടൈം), സാ​ശ്ര​യ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് ഇ​പെ​യ്‌​മെ​ന്‍റാ​യി 555 രൂ​പ (എ​സ് സി/ ​എ​സ്ടി 187 രൂ​പ) ഫീ​സ​ട​ച്ച് 28ന​കം ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​വു​ന്ന​തി​ന് അ​പേ​ക്ഷ​ക​ര്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ലെ എം​ബി​എ 2020 ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്ന ലി​ങ്കി​ലൂ​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ല്‍ ല​ഭി​ച്ച കാ​പ് ഐ​ഡി​യും പാ​സ് വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ​ട​ച്ച് ഫൈ​ന​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. അ​പേ​ക്ഷാ ഫീ ​അ​ട​ച്ച​തി​ന് ശേ​ഷം റീ ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ക്ക​ണം. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ബി​രു​ദ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​താ മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ ഒ​റി​ജി​ന​ല്‍ ജൂ​ണ്‍ ഒ​ന്നി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ കെ​മാ​റ്റ്/ സി​മാ​റ്റ്/ കാ​റ്റ് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ (എ​സ് സി/ ​എ​സ്ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്) എ​ന്നി​വ സ​ഹി​തം മാ​ര്‍​ച്ച് ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഹെ​ഡ് ഓ​ഫ് ദി ​ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407363, 2407017.

യു​ജി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​ര്‍ പ​രീ​ക്ഷ 20ന്

2019 ​ഡി​സം​ബ​ര്‍ ആ​റി​ന് ന​ട​ത്താ​നി​രു​ന്ന മാ​റ്റി​വ​ച്ച അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു.​ജി സ്റ്റാ​റ്റി​സ്റ്റി​ക്‌​സി​ന്‍റെ കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​ര്‍ എ​സ് റ്റി ​എ​സ് 3.സി. 03​സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​ഫി​യ​റ​ന്‍​സ് (2015 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 20ന് ​ന​ട​ക്കും.

പ​രീ​ക്ഷ

അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ (2013 സി​ല​ബ​സ്2015 പ്ര​വേ​ശ​നം മാ​ത്രം, 2016 സി​ല​ബ​സ്2016, 2017, 2018 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മാ​ര്‍​ച്ച് പ​ത്തി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/ ബി​എം​എം​സി ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം. ‌

2019 ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (റ​ഗു​ല​ര്‍, ഈ​വ​നിം​ഗ്​സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് (2009 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.
More News