ഒന്നാം സെമസറ്റർ എംഎച്ച്ആർഎംപരീക്ഷകൾ 14 മുതൽ
ഒന്നാം സെമസറ്റർ എംഎച്ച്ആർഎം (പഴയ സ്കീം 20152017 അഡ്മിഷൻ സപ്ലിമെന്ററി, 2015ന് മുന്പുള്ള അഡ്മിഷൻ സ്പെഷൽ മേഴ്സി ചാൻസ്) പരീക്ഷകൾ 14 മുതൽ നടക്കും.
ഒന്നാം വർഷ ബിപിടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ 26 മുതൽ ആരംഭിക്കും.
രണ്ടാം വർഷ ബിപിടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13 മുതൽ ആരംഭിക്കും. 12 വരെയും 525 രൂപ പിഴയോടെ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, പഴയ സ്കീം 20082014 അഡ്മിഷൻ സപ്ലിമെന്ററി) പരിക്ഷകൾ 26 മുതൽ നടക്കും. രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, 20082014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 13 മുതൽ നടക്കും. 12 വരെയും 525 രൂപ പിഴയോടെ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം.ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിഎസ്സി എംഎൽടി സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ 26 മുതൽ നടക്കും. രണ്ടാം വർഷ ബിഎസ്സി എംഎൽടി സപ്ലിമെന്ററി (2008 അഡ്മിഷൻ മുതൽ) പരീക്ഷകൾ മാർച്ച് 13 മുതൽ നടക്കും. 12 വരെയും 525 രൂപ പിഴയോടെ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎച്ച്ആർഎം (പഴയ സ്കീം 2015ന് മുന്പുള്ള അഡ്മിഷൻ സ്പെഷൽ മേഴ്സി ചാൻസ്) ഓപ്പറേഷൻസ് റിസേർച്ച് പരീക്ഷ മാർച്ച് ആറിന് നടക്കും.
മൂന്നാം സെമസ്റ്റർ എംഎച്ച്ആർഎം (പഴയ സ്കീം 2015ന് മുന്പുള്ള അഡ്മിഷൻ സ്പെഷൽ മേഴ്സി ചാൻസ് ഇൻഡസ്ട്രിയൽ റിലേഷൻസ് പരീക്ഷ മാർച്ച് ഒന്പതിന് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷ തീയതി
കഴിഞ്ഞ ജനുവരി 21, 23, 27, 29 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ സിബിസിഎസ് ബിഎ, ബികോം (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) സിബിസിഎസ്എസ് (2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012 അഡ്മിഷൻ മേഴ്സിചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം 11, 13, 18, 20 തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രം, സമയം എന്നിവയ്ക്കു മാറ്റമില്ല.
പ്രാക്ടിക്കൽ
2019 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (സിഎസ്എസ്, 2018 അഡ്മിഷൻ റെഗുലർ, 201417 അഡ്മിഷൻ സപ്ലിമെന്ററി, 201213 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 ഡിസംബറിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടന്ന ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ
ഗവേഷക വിദ്യാർഥികളുടെ പിഎച്ച്ഡി കോഴ്സ്വർക്ക് റെഗുലർ (2018 രജിസ്ട്രേഷൻ ഒന്നും രണ്ടും സ്പെൽ), സപ്ലിമെന്ററി എഴുത്തുപരീക്ഷ 15, 16 തീയതികളിൽ കോട്ടയം സിഎംഎസ് കോളജിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും. വിശദവിവരം വെബ്സൈറ്റിൽ.