University News
പ​രീ​ക്ഷാ​ഫീ​സ്
2020 ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വ​ർ​ഷ​ങ്ങ​ളി​ലെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (മേ​ഴ്സി​ചാ​ൻ​സ് 2006 മു​ത​ൽ 2009 വ​രെ​യു​ള​ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്വൈ​വ്സ് കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗ്യ​താ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​തീ​യ​തി

10 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​കോം/​ബി​ബി​എ/​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 12 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ.

ക്ലാ​സ് ഇ​ല്ല

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം കൊ​ല്ലം സെ​ന്‍റ​റി​ൽ ന​ട​ത്തി​വ​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം ക്ലാ​സു​ക​ൾ (2019 അ​ഡ്മി​ഷ​ൻ) താ​ല്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്നു.