University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നുള്ള ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 20 മു​ത​ൽ
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (ക്യാ​റ്റ്) ര​ജി​സ്ട്രേ​ഷ​ൻ 20ന് ​ആ​രം​ഭി​ച്ച് മാ​ർ​ച്ച് 20ന് ​അ​വ​സാ​നി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​പ്രി​ൽ 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

അ​പേ​ക്ഷാതീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് യു​ജി പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​റു​മു​ത​ൽ 10 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ലി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 35 രൂ​പ വീ​തം (സെ​മ​സ്റ്റ​റി​ന് പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സ​ട​യ്ക്ക​ണം. കൂ​ടാ​തെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 55 രൂ​പ​യും പ​രീ​ക്ഷ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. ഇ​ന്‍റേ​ണ​ൽ മൂ​ല്യ​നി​ർ​ണ​യ റീ​ഡു പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 105 രൂ​പ വീ​തം അ​ട​യ്ക്ക​ണം. പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 100 രൂ​പ പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ ഫീ​സ​ട​യ്ക്ക​ണം. പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷാതീ​യ​തി

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (പു​തി​യ സ്കീം 2016 ​അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ ആ​രം​ഭി​ക്കും. 10 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 1,050 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 35 രൂ​പ വീ​തം (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ

2019 ന​വം​ബ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, വി​ഷ്വ​ൽ ആ​ർ​ട്സ്, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്, ഓ​ഡി​യോ​ഗ്ര​ഫി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ എ​ഡി​റ്റിം​ഗ് (സി​ബി​സി​എ​സ്, 2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 201718 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, സി​ബി​സി​എ​സ്എ​സ് 201316 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) യു​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 10 മു​ത​ൽ തു​ട​ങ്ങും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സെ​ന​റ്റി​ൽ ഒ​ഴി​വ് നി​ക​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി. 20ന് ​വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​രം www.m gu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.
...